സാംസ്കാരിക, സർഗ്ഗാത്മക വ്യവസായങ്ങളിലേക്കുള്ള വിദേശ നിക്ഷേപത്തിൽ ആഗോളതലത്തിൽ ദുബായ് ഒന്നാമത്
ലണ്ടൻ, ന്യൂയോർക്ക്,സിംഗപ്പൂർ തുടങ്ങിയ പ്രമുഖ ആഗോള കേന്ദ്രങ്ങളെ പിന്തള്ളി, സാംസ്കാരിക, ക്രിയാത്മക വ്യവസായ (സിസിഐ) പദ്ധതികളിലേക്കുള്ള എഫ്ഡിഐ മൂലധന പ്രവാഹത്തിനും ഈ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള 2023 ലെ നേരിട്ടുള്ള വിദേശ നിക്ഷേപ സൂചികയിൽ ദുബായ് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. ഫിനാൻഷ്