സാമ്പത്തിക ബന്ധങ്ങൾ വർധിപ്പിക്കാൻ റാക്കസ്, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു

സാമ്പത്തിക ബന്ധങ്ങൾ വർധിപ്പിക്കാൻ റാക്കസ്, ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു
യുഎഇയും ഇന്ത്യയും തമ്മിലുള്ള ബിസിനസ് അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സുമായി (ഐസിസി) റാസൽ ഖൈമ ഇക്കണോമിക് സോൺ (റാക്കസ്) ധാരണാപത്രത്തിൽ ഒപ്പുവച്ചു.റാക്കസ് ഗ്രൂപ്പ് സിഇഒ റാമി ജല്ലാദും ഐസിസി റീജിയണൽ ഡയറക്ടർ രതീഷ് നായരും ധാരണാപത്രത്