2025ൽ യുഎഇയുടെ യഥാർത്ഥ ജിഡിപി 4.1 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്

2025ൽ യുഎഇയുടെ യഥാർത്ഥ ജിഡിപി 4.1 ശതമാനമായി ഉയരുമെന്ന് ലോകബാങ്ക്
ലോകബാങ്കിൻ്റെ ഏറ്റവും പുതിയ ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട്സ് റിപ്പോർട്ട് പ്രകാരം യുഎഇയുടെ യഥാർത്ഥ ജിഡിപി 2024ൽ 3.9 ശതമാനവും 2025ൽ 4.1 ശതമാനമായി വികസിക്കുമെന്നും പ്രതീക്ഷിക്കുന്നു.2024 ഏപ്രിലിൽ, ലോകബാങ്ക് യുഎഇയിലെ യഥാർത്ഥ ജിഡിപി വളർച്ചയെക്കുറിച്ചുള്ള പ്രവചനം 2024 ൽ 3.9 ശതമാനമായി ഉയർത്തി. മിഡിൽ ഈസ്റ്