ലോകത്തിലെ ഏറ്റവും കഴിവുള്ള ഓപ്പൺ സോഴ്‌സ് എഐ സ്പീച്ച് എമുലേറ്റർ മാർസ്5 പുറത്തിറക്കി കാമ്പ്.എഐ

നൂറുകണക്കിന് ഭാഷകളിൽ ശബ്ദങ്ങളും വാചകങ്ങളും സൃഷ്ടിക്കാൻ സഹായിക്കുന്ന ലോകത്തിലെ ഏറ്റവും കഴിവുള്ള ഓപ്പൺ സോഴ്‌സ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സ്പീച്ച് എമുലേറ്ററായ മാർസ്5, ഇന്ന് കാമ്പ്.എഐ പുറത്തിറക്കി. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ദർശനത്തിൽ