എഐ പരിവർത്തനം നയിക്കുന്നതിൽ അധ്യാപകരുടെ പങ്ക് വിപുലീകരിക്കാൻ പുതിയ സംരംഭവുമായി ഹംദാൻ ബിൻ മുഹമ്മദ്

എഐ പരിവർത്തനം നയിക്കുന്നതിൽ അധ്യാപകരുടെ പങ്ക് വിപുലീകരിക്കാൻ പുതിയ  സംരംഭവുമായി ഹംദാൻ ബിൻ മുഹമ്മദ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസും, വിദ്യാഭ്യാസ മേഖലയിൽ അതിൻ്റെ ഉപയോഗവും സംബന്ധിച്ച് എമിറേറ്റിലെ എല്ലാ അധ്യാപകരെയും പരിശീലിപ്പിക്കുന്നതിനുള്ള ഒരു സംരംഭം ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ്റെബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്