വിയന്നയിൽ അബ്ദുള്ള ബിൻ സായിദ് ഓസ്ട്രിയൻ ചാൻസലറുമായി കൂടിക്കാഴ്ച്ച നടത്തി

വിയന്നയിൽ അബ്ദുള്ള ബിൻ സായിദ് ഓസ്ട്രിയൻ ചാൻസലറുമായി കൂടിക്കാഴ്ച്ച നടത്തി
വിയന്ന, 12 ജൂൺ 2024 (WAM) - -വിയന്ന സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ  ഓസ്ട്രിയയുടെ ചാൻസലർ കാൾ നെഹാമറുമായി കൂടിക്കാഴ്ച്ച നടത്തി. വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഷാലെൻബെർഗിൻ്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.കൂടിക്കാഴ്ചയിൽ, യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായ