ശനിയാഴ്ച മുതൽ 'മിഡ്‌ഡേ ബ്രേക്ക്' നിയന്ത്രണം നടപ്പിലാക്കാൻ യുഎഇ

ശനിയാഴ്ച മുതൽ  'മിഡ്‌ഡേ ബ്രേക്ക്' നിയന്ത്രണം നടപ്പിലാക്കാൻ യുഎഇ
യുഎഇ തുടർച്ചയായ ഇരുപതാം വർഷവും നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ഔട്ട്‌ഡോർ ജോലി ചെയ്യുന്നതിനുള്ള നിരോധനം ശനിയാഴ്ച ഉച്ചക്ക് 12:30  മുതൽ വൈകീട്ട് 3:00 വരെ നടപ്പിലാക്കുന്നു. ഈ തീരുമാനം രാജ്യത്തെ തൊഴിൽ നിയമനിർമ്മാണത്തിൻ്റെ ഭാഗമാണ്. മികച്ച സമ്പ്രദായങ്ങളും തൊഴിൽപരമായ ആരോഗ്യ സുരക്ഷാ ആവശ്