ബലി പെരുന്നാളിന് മുന്നോടിയായി 686 തടവുകാർക്ക് ദുബായ് ഭരണാധികാരി മാപ്പ് നൽകി

ബലി പെരുന്നാളിന് മുന്നോടിയായി 686 തടവുകാർക്ക് ദുബായ് ഭരണാധികാരി മാപ്പ് നൽകി
ബലി പെരുന്നാൾ പ്രമാണിച്ച് ദുബായിലെ ജയിലുകളിൽ നിന്ന് 686 തടവുകാരെ മോചിപ്പിക്കാൻ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. തടവുകാരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകുന്നതിനും പുതിയ ജീവിതം ആരംഭിക്കുന്നതിനും  അവരെ അനുവദിക്കുന്നതിനുള്ള മാർഗമാണിതെന്ന് ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ