2023-ൽ 160-ലധികം പുതിയ ഇന്ത്യൻ ബിസിനസുകളെ ആകർഷിച്ച് ഡിഎംസിസി

2023-ൽ 160-ലധികം പുതിയ ഇന്ത്യൻ ബിസിനസുകളെ ആകർഷിച്ച് ഡിഎംസിസി
ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെൻ്റർ (ഡിഎംസിസി) ഇന്ത്യൻ ബിസിനസുകളെ എമിറേറ്റിലേക്ക് ആകർഷിക്കുന്നതിനായി ന്യൂഡൽഹിയിലും മുംബൈയിലും മെയ്ഡ് ഫോർ ട്രേഡ് ലൈവ് റോഡ്‌ഷോ സംഘടിപ്പിച്ചു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) നടപ്പാക്കിയതിന് ശേഷം 2023ൽ ഉഭയകക്ഷി വ്യാപാരം 16% വർദ്ധിച്ചതോടെ ഇന്ത്യയുമായുള്ള യുഎഇയുടെ