സുരക്ഷിതമായ ഇൻ്റർനെറ്റ് ഉപയാഗത്തിന് ക്യാമ്പയിനുമായി യുഎഇ

യുഎഇ മീഡിയ കൗൺസിലിൻ്റെയും ടിക് ടോക്കിൻ്റെയും ആഭ്യമുഖ്യത്തിൽ ടെലികമ്മ്യൂണിക്കേഷൻസ് ആന്‍റ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) "ഫാമിലി ഓൺലൈൻ സേഫ്റ്റി" എന്ന വിഷയത്തിൽ ഒരു മീഡിയ ക്യാമ്പയിന് തുടക്കം കുറിച്ചു.വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമുള്ള സാമൂഹിക അവബോധം വളർത്താനും,