ഇഎഫ്ക്യുഎം ഗ്ലോബൽ എക്‌സലൻസ് അവാർഡ് നേടുന്ന ലോകത്തിലെ ആദ്യത്തെ പോലീസ് സ്ഥാപനമായി അബുദാബി പോലീസ്

ഇഎഫ്ക്യുഎം ഗ്ലോബൽ എക്‌സലൻസ് അവാർഡ് നേടുന്ന ലോകത്തിലെ ആദ്യത്തെ പോലീസ് സ്ഥാപനമായി അബുദാബി പോലീസ്
അബുദാബി പോലീസ് 2024-ലെ യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്‌മെൻ്റ് (ഇഎഫ്‌ക്യുഎം) ഗ്ലോബൽ എക്‌സലൻസ് അവാർഡ് നേടി. ഇതോടെ, 7-ഡയമണ്ട് സ്‌കോറോടെ ഇഎഫ്ക്യുഎം ഗ്ലോബൽ എക്‌സലൻസ് അവാർഡ് വിജയിക്കുന്ന ലോകത്തിലെ ആദ്യത്തെ പോലീസ് സ്ഥാപനമായി അബുദാബി മാറി. എമിറേറ്റിലെ പോലീസിൻ്റെ ഭരണപരമായ പ്രക്രിയകളിലെ മികവും നിയമപാ