നഗരങ്ങളിലെ മുനിസിപ്പാലിറ്റികൾക്കുള്ള പുതിയ ലോഗോകൾക്ക് ഷാർജ ഭരണാധികാരി അംഗീകാരം നൽകി

നഗരങ്ങളിലെ മുനിസിപ്പാലിറ്റികൾക്കുള്ള പുതിയ ലോഗോകൾക്ക് ഷാർജ ഭരണാധികാരി അംഗീകാരം നൽകി
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ്  സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, എമിറേറ്റിൻ്റെ കിഴക്കൻ മേഖലയിലെ നഗരങ്ങളായ  കൽബ, ഖോർഫക്കാൻ, ദിബ്ബ അൽ ഹിൻ മുനിസിപ്പാലിറ്റികൾക്കായി മൂന്ന് പുതിയ ലോഗോകൾ അംഗീകരിച്ചു.ഷാർജ റേഡിയോയിലും ടെലിവിഷനിലും സംപ്രേക്ഷണം ചെയ്യുന്ന ഡയറക്ട് ലൈൻ പ്രോഗ്രാമിലാണ് ഷാർജ ഭരണ