എമിറേറ്റ്സിലെ മനുഷ്യവാസ ചരിത്രം തിരുത്തിയെഴുതാൻ ഫുജൈറയിലെ പുതിയ പുരാവസ്തു കണ്ടെത്തലുകൾ

എമിറേറ്റ്സിലെ മനുഷ്യവാസ ചരിത്രം തിരുത്തിയെഴുതാൻ ഫുജൈറയിലെ പുതിയ പുരാവസ്തു കണ്ടെത്തലുകൾ
ഫുജൈറയിലെ ടൂറിസം ആന്‍റ് ആൻ്റിക്വിറ്റീസ് ഡിപ്പാർട്ട്‌മെൻ്റിലെ അന്താരാഷ്ട്ര ഗവേഷകർ, ജർമ്മനിയിലെ ജെന സർവകലാശാല, യുണൈറ്റഡ് കിംഗ്‌ഡത്തിലെ ഓക്‌സ്‌ഫോർഡ് ബ്രൂക്ക്‌സ് യൂണിവേഴ്‌സിറ്റി എന്നിവയുമായി സഹകരിച്ച് ഫുജൈറ ഗവൺമെൻ്റ്, ഫുജൈറയുടെ ഉൾപ്രദേശത്തെ ചരിത്രാതീത കാലത്തെ കുടിയേറ്റത്തിൻ്റെ തെളിവുകൾ കണ്ടെത്തി.സമീപകാ