സാമ്പത്തിക സേവന നവീകരണം ലക്ഷ്യമിട്ട് സാൻഡ്‌ബോക്‌സ് നിയന്ത്രണ വ്യവസ്ഥകൾ പുറത്തിറക്കി സിബിയുഎഇ
സ്റ്റാർട്ടപ്പുകളേയും ആഗോള ഫിൻടെക് സ്ഥാപനങ്ങളേയും ആകർഷിക്കുന്നതിനായി യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) സാൻഡ്‌ബോക്‌സ് കണ്ടീഷൻസ് റെഗുലേഷൻ പുറപ്പെടുവിച്ചു, ഇത് നിയന്ത്രിത ചട്ടക്കൂടിനുള്ളിൽ നവീകരണത്തിനും സർഗ്ഗാത്മകതയ്ക്കും പിന്തുണ നൽകുന്ന അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കാൻ സഹായിക്കുന്നു.സ്റ്റാർട്ടപ്പുകൾ, ഫിൻ