അൽ മൻഖൂലിലെ 3 പ്രധാന തെരുവുകൾ ആർടിഎ നവീകരിച്ചു
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) നഗരത്തിലുടനീളമുള്ള റോഡ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അൽ മൻഖൂലിലെ മൂന്ന് പ്രധാന തെരുവുകളിൽ ട്രാഫിക് മെച്ചപ്പെടുത്തൽ പ്രവൃത്തികൾ പൂർത്തിയാക്കി. ദുബായുടെ സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുക, വർദ്ധിച്ചുവരുന്ന ജനസംഖ്യയെ