റഷ്യയും ഉക്രൈനും തമ്മിൽ 180 തടവുകാരെ കൈമാറി, യുഎഇ മധ്യസ്ഥ ശ്രമങ്ങൾ വിജയിച്ചു

റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തടവുകാരെ കൈമാറുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങൾ വിജയിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യം മുതൽ നടത്തുന്ന അഞ്ചാമത്തെ മധ്യസ്ഥതയെ അടയാളപ്പെടുത്തി 180 തടവുകാരെ യുഎഇ വിജയകരമായി മോചിപ്പിച്ചു.യുഎഇയുടെ ദൃഢമായ ബന്ധവും ഇരുവിഭാഗങ്ങളുമായുള്ള പങ്കാളിത്തവും വിശ്