ദുബായ് ഹാർബറിലേക്ക് ഗതാഗതം സുഗമമാക്കാൻ 431 ദശലക്ഷം ദിർഹത്തിന്റെ പദ്ധതിയുമായി ആർടിഎ

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടിഎ) ഷമാൽ ഹോൾഡിംഗുമായി സഹകരിച്ച് ദുബായ് ഹാർബറിലേക്ക് നേരിട്ടുള്ള എൻട്രി/എക്‌സിറ്റ് പോയിൻ്റുകൾ നിർമ്മിക്കുന്നതിന് 431 ദശലക്ഷം ദിർഹത്തിന്റെ പദ്ധതി അനുവദിച്ചു. ശൈഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബറിലേക്ക് 1500 മീറ്റർ നീളത്തിൽ രണ്ടുവരി പാലം നിർമിക്കുന്നതാണ് പദ്ധ