യുഎഇയിൽ 'സീറോ ബ്യൂറോക്രസി' സംരംഭത്തിന് തുടക്കം കുറിച്ച് സിബിയുഎഇ

യുഎഇയിൽ 'സീറോ ബ്യൂറോക്രസി' സംരംഭത്തിന് തുടക്കം കുറിച്ച് സിബിയുഎഇ
അബുദാബി, 2024 ജൂലൈ 01 (WAM) - യുഎഇ ഗവൺമെൻ്റിൻ്റെ സീറോ ബ്യൂറോക്രസി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് യുഎഇ സെൻട്രൽ ബാങ്ക്(സിബിയുഎഇ) . സാമ്പത്തിക മേഖലയിൽ സീറോ ബ്യൂറോക്രസി നടപ്പിലാക്കി സർക്കാർ പ്രവർനങ്ങൾ കൂടുതൽ സുതാര്യമാക്കുകയാണ് ലക്ഷ്യം.ഗവൺമെൻ്റ് നടപടിക്രമങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടലുകളെകുറിച്ചുള്ള വിവരങ്ങൾ ജന