ആഗോള ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് യുഎഇ

കഴിഞ്ഞ 12 മാസത്തിനിടെ ആഗോളതലത്തിൽ വിനോദ സഞ്ചാരികളെ ആകർഷിച്ച ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ 9-ാം സ്ഥാനത്താണ് യുഎഇ. മാസ്റ്റർകാർഡ് ഇക്കണോമിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഏറ്റവും പുതിയ ട്രാവൽ ട്രെൻഡ്സ് 2024 റിപ്പോർട്ടിലാണ് ലോകത്തെ ഏറ്റവും മികച്ച ട്രെൻഡിംഗ് ലക്ഷ്യസ്ഥാനങ്ങളിൽ ആദ്യ പത്തിൽ രാജ്യം ഇടം നേടിയത്.ഈ ക