ഹോം നഴ്സിംഗ് സേവനത്തിനായി മെഡിക്കൽ കമ്മിറ്റി രൂപീകരിക്കാൻ എസ്ഇസി
ഷാർജയിൽ ഹോം നഴ്സിംഗ് സേവനങ്ങൾക്കായി ഒരു മെഡിക്കൽ കമ്മിറ്റി രൂപീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.ഡോ. മറിയം ഈസ അൽ അലിയുടെ അധ്യക്ഷതയിലാണ് കമ്മിറ്റി രൂപീകരിക്കുക. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷതയിൽ ഇന്ന