യുഎഇയിലെ ആദ്യത്തെ തേൻ പരിശോധനാ കേന്ദ്രം അബുദാബിയിൽ ആരംഭിച്ചു

യുഎഇയിലെ ആദ്യത്തെ തേൻ പരിശോധനാ കേന്ദ്രം അബുദാബിയിൽ ആരംഭിച്ചു
എം42, അബുദാബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിലുമായി സഹകരിച്ച്, സെൻട്രൽ ടെസ്‌റ്റിംഗ് ലബോറട്ടറിയിൽ (സിടിഎൽ) യുഎഇയിലെ ആദ്യത്തെ പൂർണമായും സജ്ജീകരിച്ച തേൻ പരിശോധനാ ലബോറട്ടറി സ്ഥാപിച്ചു. ഹണി ക്വാളിറ്റി ലബോറട്ടറി എന്ന സൗകര്യം, തേൻ ഉൽപന്നങ്ങളുടെ ഗുണനിലവാരം, സുരക്ഷ, ആധികാരികത എന്നിവ ഉറപ്പുവരുത്തുന്നതിനും