ആഗോള വ്യാപാരം ഉയർത്തി യുഎസ്, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതി

ആഗോള വ്യാപാരം ഉയർത്തി യുഎസ്, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കയറ്റുമതി
യുഎസ്, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉയർന്ന കയറ്റുമതി കാരണം ഈ വർഷത്തെ ഒന്നാം പാദത്തിൽ ആഗോള വാണിജ്യം സേവനങ്ങളിൽ 1.5% ഉം ഉൽപ്പന്നങ്ങളിൽ 1% ഉം വർദ്ധിച്ചതായി യുഎൻ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റ് (UNCTAD) പുറത്തിറക്കിയ ആഗോള വ്യാപാര അപ്‌ഡേറ്റ് വ്യക്തമാക്കി. ആഫ്രിക്കയിൽ കയറ്റുമതിയിൽ 5% ഇടിവുണ്ടായപ്പോൾ യൂറ