എസിഎഒയുടെ 69-ാമത് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ യുഎഇ പങ്കെടുത്തു

ജൂലൈ 1, 2 തീയ്യതികളിൽ റബാത്തിൽ നടന്ന അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (എസിഎഒ) 69-ാമത് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ യുഎഇ പ്രതിനിധി സംഘം പങ്കെടുത്തു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദിയുടെ നേതൃത്വത്തിൽ നടന്ന ദ്വിദിന യോഗം ഭരണപരവും സാമ്പത്തികവുമായ വിഷയങ്ങൾ ചർച്ച ചെയ