ഒമ്പതാമത് സൂഖ് അൽ ജുബൈൽ ഡേറ്റ് ഫെസ്റ്റിവലിന് തുടക്കമായി

ഒമ്പതാമത് വാർഷിക സൂഖ് അൽ ജുബൈൽ ഡേറ്റ് ഫെസ്റ്റിവലിന് ഷാർജയിൽ തുടക്കമായി. കട ഉടമകളുടെയും നിരവധി ബാഹ്യ പങ്കാളികളുടെയും വിപുലമായ പങ്കാളിത്തതോടെ നടക്കുന്ന മേള സെപ്റ്റംബർ അവസാനം വരെ നീളും.പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വേണ്ടിയുള്ള ഒരു സുപ്രധാന ഇവന്റാണ് മേളയെന്ന് ഷാർജ സിറ്റി മാർക്കറ്റ്‌സ് ഡയറ