‘നേച്ചേഴ്‌സ് റെസിലിയൻസ്’ പുനരാരംഭിച്ച് യുഎഇ

‘നേച്ചേഴ്‌സ് റെസിലിയൻസ്’ പുനരാരംഭിച്ച് യുഎഇ
അബുദാബി, 2024 ജൂലൈ 03 (WAM) - പ്രകൃതിയെയും പരിസ്ഥിതിയെയും കൂടുതൽ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ യുഎഇ എമിറേറ്റ്‌സ് നേച്ചർ-ഡബ്ല്യുഡബ്ല്യുഎഫ് ‘നേച്ചേഴ്‌സ് റെസിലിയൻസ്' എന്ന പേരിൽ വേനൽക്കാല പരിശീലന ക്ലാസുകൾ ആരംഭിച്ചു.ലീഡേഴ്‌സ് ഓഫ് ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടി, സുസ്ഥിരമായ ഭാവിയ