അബുദാബി വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം 22.4 ദശലക്ഷത്തിലെത്തി

അബുദാബി വിമാനത്താവളങ്ങളിൽ  യാത്രക്കാരുടെ എണ്ണം 22.4 ദശലക്ഷത്തിലെത്തി
അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം 2023ൽ ഏകദേശം 22.4 ദശലക്ഷത്തിലെത്തിയതായി അബുദാബി സ്റ്റാറ്റിസ്റ്റിക്സ് സെൻ്ററിൻ്റെ (SCAD) കീ ട്രാൻസ്പോർട്ട് സ്റ്റാറ്റിസ്റ്റിക്സ് 2023 റിപ്പോർട്ട്.2023-ൽ, അബുദാബിയിലെ വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാരുടെ വരവ് 11.1 ദശലക്ഷത്തിലധികം എത്