വേനൽക്കാലം ആഘോഷമാക്കാൻ ദുബായ് ഡെസ്റ്റിനേഷൻസ് കാമ്പെയ്‌ൻ

വേനൽക്കാലം  ആഘോഷമാക്കാൻ ദുബായ് ഡെസ്റ്റിനേഷൻസ് കാമ്പെയ്‌ൻ
ഈ വേനൽക്കാലത്ത് നഗരത്തിൻ്റെ ഊർജ്ജസ്വലമായ ഓഫറുകൾ പര്യവേക്ഷണം ചെയ്യാനും ആകർഷകമായ അനുഭവങ്ങൾ കണ്ടെത്താനും താമസക്കാരെയും സന്ദർശകരെയും ക്ഷണിക്കുകയാണ് ദുബായ് ഡെസ്റ്റിനേഷൻസ് കാമ്പയ്‌നിൻ്റെ പുതിയ ഘട്ടം. ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫീസിൻ്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് നടപ്പിലാക്കുന്ന കാമ്പയ്ൻ, നഗരത്തിൻ്റ