അജ്മാനിലെ സാമ്പത്തിക ലൈസൻസുകളിൽ 15% വർദ്ധനവ്

അജ്മാനിലെ സാമ്പത്തിക ലൈസൻസുകളിൽ 15% വർദ്ധനവ്
2024 ൻ്റെ ആദ്യ പാദത്തിൽ എമിറേറ്റിലെ ബിസിനസ് പ്രവർത്തനങ്ങളിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തിയതായി അജ്മാനിലെ സാമ്പത്തിക വികസന വകുപ്പ് (അജ്മാൻ ഡിഇഡി) റിപ്പോർട്ട് വ്യക്തമാക്കി. ഇവിടെ ലൈസൻസ് വളർച്ചാ നിരക്ക് 2023 ൻ്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 37,755 സജീവ ലൈസൻസുകളുള്ള ബിസിനസ് പ്രവർത്തനങ്ങളിൽ 15% വളർച്ച രേഖപ്പെടുത്തി.ഈ ...