എമിറാത്തി ഫാമിലി ഗ്രോത്ത് പ്രോഗ്രാമിന് അബുദാബി കിരീടാവകാശി അംഗീകാരം നൽകി

അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഫാമിലി വെൽബിയിംഗ് സ്ട്രാറ്റജിയുടെ ഭാഗമായ എമിറാത്തി ഫാമിലി ഗ്രോത്ത് പ്രോഗ്രാമിന് കൗൺസിൽ യോഗത്തിൽ അംഗീകാരം നൽകി.എമിറേറ്റിലെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിൻ്റെ പ്രധാന ചാലകമെന്ന നിലയിൽ എമിറ...