മൂന്നാമത് ജി20 ഷെർപ്പകളുടെ യോഗത്തിൽ യുഎഇ പങ്കെടുത്തു

മൂന്നാമത് ജി20 ഷെർപ്പകളുടെ യോഗത്തിൽ യുഎഇ പങ്കെടുത്തു
ബ്രസീലിലെ യുഎഇ അംബാസഡറും ജി20 ഷെർപ്പയുമായ സാലിഹ് അൽ സുവൈദിയുടെ നേതൃത്വത്തിൽ റിയോ ഡി ജനീറോയിൽ നടന്ന ജി 20യുടെ മൂന്നാമത് ഷെർപ്പകളുടെ യോഗത്തിൽ യുഎഇ പങ്കെടുത്തു. ജി20 ഫിനാൻസ് ട്രാക്കിലെ പുരോഗതി, പട്ടിണിയും ദാരിദ്ര്യവും നേരിടാൻ ആഗോള സഖ്യം സ്ഥാപിക്കുന്നതിനുള്ള ടാസ്‌ക്‌ഫോഴ്‌സ്, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്...