ഗാസ മുനമ്പിൽ ക്ഷാമം രൂക്ഷം, അടിയന്തര നടപടി ആവശ്യമെന്ന് യുഎൻ

ഗാസ മുനമ്പിൽ ക്ഷാമം രൂക്ഷം, അടിയന്തര നടപടി ആവശ്യമെന്ന് യുഎൻ
പട്ടിണിയും പോഷകാഹാരക്കുറവും മൂലം അടുത്തിടെ കൂടുതൽ പലസ്തീൻ കുട്ടികൾ മരിച്ചതിൻ്റെ വെളിച്ചത്തിൽ ക്ഷാമം ഗാസ മുനമ്പിലുടനീളം വ്യാപിച്ചിട്ടുണ്ടെന്നതിൽ സംശയമില്ലെന്ന് യുഎൻ സ്വതന്ത്ര വിദഗ്ധരുടെ ഒരു പാനൽ ഇന്ന് പ്രഖ്യാപിച്ചു.ഇസ്രയേലിൻ്റെ ഉപരോധം അവസാനിപ്പിക്കുന്നതിനും സന്ധി സ്ഥാപിക്കുന്നതിനും ഏത് വിധേനയും കരമാർഗം ആവശ്...