റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ ദുബായ് സ്മാർട്ട് വെഹിക്കിൾ ട്രയൽ ആരംഭിച്ചു

റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ ദുബായ് സ്മാർട്ട് വെഹിക്കിൾ ട്രയൽ ആരംഭിച്ചു
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) റോഡുകളിലെ കേടുപാടുകൾ കണ്ടെത്തുന്നതിനും,  ട്രാഫിക് വഴിതിരിച്ചുവിടലുകൾ പരിശോധിക്കുന്നതിനുമായി എഐ- സഹായത്തോടെയുള്ള വാഹനം ഉപയോഗിച്ച് പൈലറ്റ് ഓപ്പറേഷൻ ആരംഭിച്ചു. തടസ്സമില്ലാത്തതും സുസ്ഥിരവുമായ മൊബിലിറ്റിയിൽ ലോകനേതാവാകുക എന്ന ആർടിഎയുടെ കാഴ്ചപ്പാടുമായി ഒ...