ഗോൾഡ് സൂക്ക്: ഷാർജയുടെ സ്വർണ്ണ പറുദീസയിലേക്ക് ഒരു യാത്ര

ഗോൾഡ് സൂക്ക്: ഷാർജയുടെ സ്വർണ്ണ പറുദീസയിലേക്ക് ഒരു യാത്ര
യുഎഇ ജനതയുടെ വിലയേറിയ മഞ്ഞ ലോഹത്തോടുള്ള  ശാശ്വതമായ ആകർഷണത്തിൻ്റെ തെളിവാണ് ഷാർജയുടെ  ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗോൾഡ് സൂക്ക്. പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയും സമൃദ്ധിയുടെയും ഒരിടമെന്ന അതിൻറെ ചരിത്രപരമായ പദവിയാണ് ഇവിടേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. യുഎഇയുടെ അഞ്ച് ദിർഹം കറൻസിയിൽ അച്ചടിച്ച ...