പരിസ്ഥിതി ശതാബ്ദി 2071 ലക്ഷ്യങ്ങൾ കൈവരിക്കാൻ സജീവ പദ്ധതികളുമായി അബുദാബി

പരിസ്ഥിതി ഏജൻസി) അബുദാബി പദ്ധതിയുടെ ആദ്യ ഘട്ടപുരോഗതി വിലയിരുത്തി. പരിസ്ഥിതി ശതാബ്ദി 2071 ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള യാത്രയുടെ ഭാഗമാണ് 2023-2025 പ്രവർത്തന പദ്ധതി.എമിറേറ്റിൻ്റെ പാരിസ്ഥിതികവും സുസ്ഥിരവുമായ അജണ്ട നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള അതോറിറ്റി എന്ന നിലയിൽ ഇഎഡി 2071-ഓടെ സുസ്ഥിര പ...