യുഎഇയിലെ ആദ്യത്തെ പീഡിയാട്രിക് ലിവിംഗ് ഡോണര്‍ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ബുർജീൽ മെഡിക്കൽ സിറ്റി

യുഎഇയിലെ ആദ്യത്തെ പീഡിയാട്രിക് ലിവിംഗ് ഡോണര്‍ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി  ബുർജീൽ മെഡിക്കൽ സിറ്റി
യുഎഇയിൽ കുട്ടികളിലെ ആദ്യത്തെ ലിവിംഗ് ഡോണര്‍ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നാലുവയസ്സുകാരിയിൽ നടത്തി. ബുർജീൽ മെഡിക്കൽ സിറ്റിയിൽ നടത്തിയ ശസ്ത്രക്രിയ, പ്രോഗ്രസീവ് ഫാമിലിയൽ ഇൻട്രാഹെപാറ്റിക് കൊളസ്‌റ്റാസിസ് ടൈപ്പ് 3 (പിഎഫ്ഐസി)  എന്ന അപൂർവമായ ജനിതക കരൾ രോഗം ബാധിച്ച റസിയ ഖാനാണ് ശസ്ത്രക്രിയക്ക് വിധേയയാത്‌.ജനിതക മാറ്റം മൂലമു...