ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനായി തന്ത്രപരമായ സാമ്പത്തിക സംഭാഷണം നടത്തി യുഎഇയും പോളണ്ടും

ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനായി തന്ത്രപരമായ സാമ്പത്തിക സംഭാഷണം നടത്തി യുഎഇയും പോളണ്ടും
യുഎഇ ധനകാര്യ മന്ത്രാലയം പോളണ്ടുമായി തന്ത്രപരമായ സാമ്പത്തിക സംഭാഷണം നടത്തി. ഇരു രാജ്യങ്ങളുടെ സഹകരണത്തിലൂടെ സാമ്പത്തിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇരു രാജ്യങ്ങളും സാമ്പത്തിക വിപണിയിലെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്യുകയും പുനരുപയോഗ ഊർജം, ബാങ്കിംഗ് എന്നിവയിലെ സഹകരണ സാധ്യതകളെക്കുറിച്ച് സ...