ഖാൻ യൂനിസിലെ ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ ധാരണാപത്രത്തിൽ ഒപ്പുവച്ച് യുഎഇ

ഖാൻ യൂനിസിലെ ജനങ്ങൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ ധാരണാപത്രത്തിൽ ഒപ്പുവച്ച് യുഎഇ
നഗരത്തിലെ ജലഗതാഗത ലൈനുകൾ നന്നാക്കാനും ജല ശൃംഖലകളുടെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താനും ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3ൻ്റെ ഭാഗമായി ഖാൻ യൂനിസ് മുനിസിപ്പാലിറ്റിയുമായി യുഎഇ ധാരണാപത്രം ഒപ്പുവച്ചു.ഖാൻ യൂനിസ് മുനിസിപ്പാലിറ്റിക്ക് അടിയന്തര മാനുഷിക പരിഹാരങ്ങൾ കണ്ടെത്താനും നഗരത്തിലെ കിണറുകളും ജലസംഭരണികളും ഗണ്യമായ ന...