ലുസൈലിയിലെ ജലസംഭരണി കമ്മീഷൻ ചെയ്ത് ദുബായ് ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ അതോറിറ്റി

ലുസൈലിയിലെ 6 കോടി ഇംപീരിയൽ ഗാലൻ വെള്ളം ഉൾക്കൊള്ളുന്ന ജലസംഭരണി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) കമ്മീഷൻ ചെയ്തു.60 ദശലക്ഷം ഇംപീരിയൽ ഗാലൻ (എംഐജി) സംഭരണ ശേഷിയുള്ള ഈ പദ്ധതിക്ക് 157.4 ദശലക്ഷം യുഎഇ ദിർഹമാണ് ചെലവ് വരുന്നത്.2025-ഓടെ ദുബായിലെ ജലസംഭരണിയുടെ ശേഷി 1121.3 ദശലക്ഷം ഗാലൻ ആക്കി വർ...