റാസൽഖൈമയിൽ ആദ്യ അന്താരാഷ്ട്ര നിർമ്മാണ യൂണിറ്റുമായി ബിർളയുടെ എക്സ്പ്രോ ഇന്ത്യ ലിമിറ്റഡ്

റാസൽഖൈമയിൽ ആദ്യ അന്താരാഷ്ട്ര നിർമ്മാണ യൂണിറ്റുമായി ബിർളയുടെ എക്സ്പ്രോ ഇന്ത്യ ലിമിറ്റഡ്
ബിർള കമ്പനിയുടെ ഭാഗവും കപ്പാസിറ്ററുകൾക്കായുള്ള ഡൈഇലക്‌ട്രിക് ഫിലിമുകളുടെ നിർമ്മാതാക്കളായ എക്‌സ്‌പ്രോ ഇന്ത്യ ലിമിറ്റഡ് അതിൻ്റെ ആദ്യത്തെ ആഗോള നിർമ്മാണ യൂണിറ്റ് റാസൽഖൈമയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. 100 മില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന ഗ്രീൻഫീൽഡ് പ്രോജക്റ്റ് അടുത്ത വർഷം രണ്ടാം പാദത്തിൽ പ്രവർത്തനം ആരംഭിക്കു...