ഒമാനിൽ നടന്ന വെടിവെയ്പ്പിനെ യുഎഇ അപലപിച്ചു

ഒമാനിൽ നടന്ന വെടിവെയ്പ്പിനെ യുഎഇ അപലപിച്ചു
നിരവധി പേരുടെ മരണങ്ങൾക്കും പരിക്കിനും  കാരണമായ  ഒമാനിലെ വാദി കബീർ പള്ളിയിലുണ്ടായ വെടിവെയ്പ്പിനെ യുഎഇ ശക്തമായി അപലപിച്ചു.ഇത്തരം ക്രിമിനൽ പ്രവൃത്തികളെ അപലപിക്കുന്നതായും സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന അക്രമങ്ങളെ നിരസിക്കുന്നതായും ഒരു പ്രസ്താവനയിൽ, വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഒമാൻ സർക്കാരിന...