350 പ്രീമിയം വാഹന പ്ലേറ്റുകൾ ഓൺലൈനായി ലേലം ചെയ്യാൻ ആർടിഎ

ഓൺലൈൻ ലേലത്തിലൂടെ സ്വകാര്യ വാഹനങ്ങൾക്കായുള്ള 3, 4, 5 അക്ക കോഡുകൾ അടങ്ങുന്ന 350 പ്രീമിയം നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാൻ ദുബായ് ആർടിഎ ഒരുങ്ങുന്നു.ലേലത്തിനായുള്ള രജിസ്ട്രേഷൻ ജൂലൈ 22-ന് ആരംഭിച്ച് 2024 ജൂലൈ 29-ന് അവസാനിക്കും. പ്ലേറ്റുകളുടെ വിൽപ്പനയ്ക്ക് 5% വാറ്റ് ബാധകമാണെന്ന് അധികൃതർ അറിയിച്ചു.ലേലത്തിൽ പ...