ഇന്തോനേഷ്യന്‍ രാഷ്ട്രപതിക്ക് പരമോന്നത ബഹുമതി നൽകി യുഎഇ
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള ഇന്തോനേഷ്യൻ രാഷ്‌ട്രപതി ജോക്കോ വിഡോഡോയുടെ ശ്രമങ്ങളെ അംഗീകരിച്ച് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തിന് ഓർഡർ ഓഫ് സായിദ് സമ്മാനിച്ചു. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായി കണക്കാക്കുന്ന പുരസ്‌കാരം വിഡോഡോയുടെ യുഎഇ സ...