ഇന്തോനേഷ്യൻ രാഷ്ട്രപതിയുടെ യുഎഇ സന്ദർശനം സമാപിച്ചു

ഇന്തോനേഷ്യൻ രാഷ്ട്രപതിയുടെ യുഎഇ സന്ദർശനം സമാപിച്ചു
രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്തോനേഷ്യൻ രാഷ്‌ട്രപതി ജോക്കോ വിഡോഡോ യുഎഇ വിട്ടു. അബുദാബിയിലെ പ്രസിഡൻഷ്യൽ എയർപോർട്ടിൽ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി.ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്‌റൂയി, യുഎഇ അംബാ...