അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ ഉമ്മുൽ ഖൈവൈൻ ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു

സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല എമിറേറ്റിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പിടിച്ച് ഉമ്മുൽ ഖൈവൈൻ മുനിസിപ്പാലിറ്റിക്ക് നിയുക്ത കേന്ദ്രങ്ങളിൽ അടയ്ക്കാനുള്ള അധികാരം നിയമം വ്യവസ്ഥ ചെയ്യുന്നു.പുതിയ നിയ...