നിയമ ഭേദഗതിക്ക് ശേഷം ആദ്യ യോഗം ചേർന്ന് സിജെടി

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2024ലെ ഡിക്രി നമ്പർ (29) പുറപ്പെടുവിച്ചതിനെ തുടർന്ന് ദുബായിലെ കോൺഫ്ലിക്റ്റ്സ് ഓഫ് ജുറിസ്ഡിക്ഷൻ ട്രിബ്യൂണൽ (സിജെടി) ആദ്യ യോഗം ചേർന്നു.ദുബായിലെ നീതിന്യായ വ്യവസ്ഥയെ മെച്ചപ്പെടുത്താനും കാര്യക്ഷമമായ നീതി വിതരണത്തിനു...