ഷാർജ വേനൽക്കാല കാമ്പയിൻ, 3,300 തൊഴിലാളികൾക്ക് സൗജന്യ വൈദ്യപരിശോധന

എമിറേറ്റിലെ അതികഠിനമായ ചൂടിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് 'നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം' എന്ന പ്രമേയത്തിൽ ചൂടിനെ തടയാൻ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും, ഷാർജ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സും ചേർന്ന് സൗജന്യ കാമ്പയിന് തുടക്കമിട്ടു. അൽ ഹംരിയ സിറ്റി, അൽ ദൈദ്, കൽബ യൂണിവേഴ്‌സിറ്റി, അൽ ഹംരിയ കൾച്ചറൽ ആൻഡ് സ്‌പോർട...