അൽ ദൈദ് സർവകലാശാലയിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് 50% ഫീസ് ഇളവ്

അൽ ദൈദ് സർവകലാശാലയിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് 50% ഫീസ് ഇളവ്
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ്  സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അൽ ദൈദ് സർവകലാശാലയുടെ ആദ്യ അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ് ആവശ്യകതകൾ പാലിക്കാത്ത പുതിയ വിദ്യാർത്ഥികൾക്ക് 50% കിഴിവ് അനുവദിക്കാൻ നിർദ്ദേശിച്ചു.ഷാർജ റേഡിയോയിലും ടെലിവിഷനിലും സംപ്രേക്ഷണം ചെയ്ത ഡയറക്ട് ലൈൻ പരിപാടിയിലാ...