ഗാസയിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കായി ടെൻ്റുകൾ സ്ഥാപിച്ച് യുഎഇ

ഗാസയിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കായി ടെൻ്റുകൾ സ്ഥാപിച്ച് യുഎഇ
അബുദാബി, 2024 ജൂലൈ, 22 (WAM) – യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഗാസ ജനതയ്ക്കുള്ള യുഎഇയുടെ കരുതൽ തുടരുന്നു. ഷിവൽറസ് നൈറ്റ് 3 ഓപ്പറേഷനിലൂടെ നുസൈറാത്ത് ക്യാമ്പിലുള്ള പലസ്തീൻ കുടുംബങ്ങൾക്ക് ടെൻ്റുകൾ ഉൾപ്പെടെയുള്ള ദുരിതാശ്വാസ സഹായങ്ങൾ വിതരണം ചെയ്യുന്നത് തുടരുമെന്നും കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയ കേന്ദ്ര...