ദുബായ് പോഡ് ഫെസ്റ്റിൻ്റെ നാലാം പതിപ്പ് സെപ്തംബർ 30ന് വേൾഡ് ട്രേഡ് സെൻ്ററിൽ നടക്കും

ദുബായ് പോഡ് ഫെസ്റ്റിൻ്റെ നാലാം പതിപ്പ് സെപ്തംബർ 30ന് വേൾഡ് ട്രേഡ് സെൻ്ററിൽ നടക്കും
ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ്  അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർതൃത്വത്തിൽ,  ദുബായ് പോഡ്‌ഫെസ്റ്റിൻ്റെ നാലാം പതിപ്പ് സെപ്റ്റംബർ 30ന് നടക്കുമെന്ന് ദുബായ് പ്രസ് ക്ലബ് (ഡിപിസി) പ്രഖ്യാപിച്ചു.പോഡ്‌കാസ്റ്റുകളുടെ ശക്തിയുടെയും സ്വാധീനത്തിൻ്റെ...