നൂറിന്റെ നിറവിൽ ഇന്ത്യ, ആഘോഷമാക്കാൻ പാരീസ് ഒളിംപിക്സിൽ ഇന്ത്യ ഹൗസ്
പാരീസിൽ ഈ ആഴ്ച നടക്കാനിരിക്കുന്ന 2024 സമ്മർ ഒളിമ്പിക്സിന് മുന്നോടിയായി ഗെയിംസിലെ ഇന്ത്യയുടെ 100 വർഷത്തെ പങ്കാളിത്തത്തിൻ്റെ ആഘോഷങ്ങൾക്ക് തുടക്കമായി.ആധുനിക ഒളിമ്പിക് പ്രസ്ഥാനം സ്ഥാപിച്ച പിയറി ഡി കൂബർട്ടിൻ്റെ ജീവിതത്തെയും സംഭാവനകളെയും ആദരിക്കുന്ന 'ജീനിയസ് ഓഫ് സ്പോർട്ട്' എന്ന പേരിൽ ഒരു എക്സിബിഷനും ഈ അന...